തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന്റെതാണ് തീരുമാനം. തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് രേവന്ത് റെഡ്ഡിയാണ്. കൂടാതെ നിലവിൽ തെലങ്കാന പി.സി.സി അധ്യക്ഷനാണ് ഇദ്ദേഹം.