Alappuzha

ആലപ്പുഴയില്‍ കെസിയുടെ പ്രചാരണത്തിന് ചൂടേറി

കെ.സി വേണുഗോപാലിന്‍റെ തിരിച്ചുവരവോടെ താരമണ്ഡലമായി മാറിയ ആലപ്പുഴയില്‍ പ്രചാരണത്തിന് ചൂടേറി. ദേശീയ തലത്തിലെ തിരക്ക് മൂലം കെ.സിയുടെ സാന്നിദ്ധ്യം മണ്ഡലത്തില്‍ സ്ഥിരമായി ഉണ്ടാകില്ലെന്നിരിക്കെ, അത് മറികടക്കാനുളള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും. കെസി...

കേരളബാങ്കിലെ പണയസ്വര്‍ണ്ണ മോഷണം: മുന്‍ ഏരിയ മാനേജര്‍ അറസ്റ്റില്‍

കേരള ബാങ്കിലെ പണയസ്വർണം മോഷണ കേസിൽ മുൻ ഏരിയ മാനേജർ മീര മാത്യു അറസ്റ്റിൽ. പട്ടണക്കാട് പോലീസാണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറിയുടെ സഹോദരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

  യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ് കെഎസ് ഉണ്ണികൃഷ്ണൻ. 29 വയസ്സായിരുന്നു. ഇന്നലെയാണ് രാത്രിയാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ...

മോന്‍സന്‍ മാവുങ്കലിന് തിരിച്ചടി :സ്വത്ത് ഇഡി കണ്ടുകെട്ടി

പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും....

ആലപ്പുഴയിലെ 13കാരന്‍റെ ആത്മഹത്യ :3 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് നേരത്തെ 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴി...

Popular

spot_imgspot_img