Kannur

പാനൂര്‍ ബോംബ് നിര്‍മ്മാണത്തിനിടെ അപകടം: 4 പേര്‍ കസ്റ്റഡിയില്‍

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും....

കണ്ണൂര്‍ ബോംബ് സ്ഫോടനം :2 പേര്‍ക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും...

കണ്ണൂര്‍ ലോക്സഭ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്?

കണ്ണൂർ ലോക്സഭാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര് എന്നാണ് ചര്‍ച്ച. കെപിസിസി ജന. സെക്രട്ടറി കെ. ജയന്തിന് സാധ്യതയേറി. എന്നാൽ മുസ്ലിം പ്രതിനിധി വന്നാൽ മൂന്നിലധികം പേർ പട്ടികയിലുണ്ട്. സിപിഎമ്മാകട്ടെ ലക്ഷ്യമിടുന്നത് യുവാക്കളെ...

വിജിന്‍ എംഎല്‍എയും പോലീസും തമ്മിലുളള തര്‍ക്കം :തെറ്റ് എസ്ഐയുടെ ഭാഗത്തെന്ന് റിപ്പോര്‍ട്ട്

കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത്...

Popular

spot_imgspot_img