എക്സൈസ് ഓഫീസിനുള്ളിൽ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ...
പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30ഓടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ആക്രമിച്ചത്. കത്തികൊണ്ട്...
കനത്ത ചൂടിനെ തുടര്‍ന്ന് പാലക്കാട് ജില്ല വെന്തുരുക്കുകയാണ്. മഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് പാലക്കാടിൻ്റെ...
കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസ് വൈകും. ഇന്ന് വൈകീട്ട് 7.10 ന് പാലക്കാട് നിന്നും കന്നിയാത്ര ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇന്ന് കന്നിയാത്ര ഉണ്ടാവില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് പുറപ്പെട്ട് മറ്റന്നാൾ...
പാലക്കാട് കൂട്ട്പാതയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ്...