നിര്‍മ്മാതാവ് പിവി ഗംഗാധരന്റെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചനം രേഖപ്പെടുത്തി.മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്ന നിലയ്ക്കും 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചും അദ്ദേഹം മാധ്യമ – രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
1977 ൽ അഞ്ച് പതിറ്റാണ്ട് കാലത്തിനിടയ്ക്ക് ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയ സംവിധായകർക്കൊപ്പം ചേർന്ന് നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമകളുടെ പേരിലും ലളിതവും സൗഹാർദപരവുമായ പെരുമാറ്റത്തിന്റെ പേരിലും എന്നും ഓർക്കപ്പെടും.അദ്ദേഹത്തിന്റെ വിയോഗദു:ഖത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പങ്കുചേരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു
പിവി ഗംഗാധരന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എഎം ഷംസീർ അനുശോചിച്ചു
![hamm'](https://kl2day.com/wp-content/uploads/2023/10/hamm.jpg)