ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് നെതർലൻഡ്സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകൾ അസ്തമിച്ചിട്ടുണ്ട്.
ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ബംഗ്ലാദേശ് ആധികാരിക വിജയം നേടിയെടുത്ത ടീമിന് പിന്നീടുള്ള മത്സരങ്ങളിൽ അടിതെറ്റി. ടീം ഒരുപാട് പ്രതീക്ഷയർപ്പിച്ചിരുന്ന നായകൻ ഷാക്കിബുൽ ഹസൻ ഉൾപ്പെടെയുള്ളവരുടെ ഫോമില്ലായ്മയാണു തിരിച്ചടിയായത്.
ലോകകപ്പ് ക്രിക്കറ്റ് :ബംഗ്ലാദേശ് നെതര്‍ലന്‍ഡിനെ നേരിടും
![bbbbbb](https://kl2day.com/wp-content/uploads/2023/10/bbbbbb-696x420.jpg)