കൊല്ലം: കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ. അഞ്ചൽ സ്വദേശിയിൽ നിന്ന് പിടികൂടിയത് എല്‍എസ്‍ഡി സ്റ്റാമ്പും കഞ്ചാവും. മാസങ്ങൾക്ക് മുൻപ് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ പ്രതിയാണ് പൊലീസിന്‍റെ പിടിയിലായത്. അഞ്ചൽ പനച്ചവിള...
ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ 5 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ ചികിത്സയിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു....
കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ.ഡി അന്വേഷണവും പരിശോധനയും ചോദ്യംചെയ്യലും തുടരുന്നതിനിടെ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വന്‍ തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നിട്ടും നടപടിക്ക്...
ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ...
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി ഫോണ്‍സന്ദേശം. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ്...