കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി കേരള സര്‍വകലാശാല. താത്ക്കാലിക പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. ജി ജെ ഷൈജുവിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
ഷൈജുവിനെ അധ്യാപക സ്ഥാനത്തുനിന്ന് നീക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്ന്...
ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. മുഹമ്മദ് ഹനീഷ് ഐഎഎസ് വീണ്ടും വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനൊപ്പം അദ്ദേഹത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി, പ്ലാന്റേഷന്‍ എന്നിവയുടെ ചുമതലകൂടി...
കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമാണ് ദേശീയ...
രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതം അല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെപിസിസി നല്‍കിയ ലിസ്റ്റ് പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ഇതില്‍ ഒരു തരത്തലുള്ള അതൃപ്തിയുമില്ല. പാര്‍ട്ടിയില്‍ എല്ലാവരുമായി കൂടിയാലോചിച്ചാണ് കെപിസിസി പട്ടിക നല്‍കിയത്. അല്ലാതെ ആര്‍ക്ക്...