ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് ദുബായില്‍ നടക്കും.താരലേലത്തിനായി ദുബായില്‍ റിഷഭ് പന്ത് എത്തിയിട്ടുണ്ട്.
ഐപിഎല്‍ പതിനേഴാം സീസണില്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് കുപ്പായത്തില്‍ കളിക്കും...
2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായും
മെസി,...
ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്‍റി20 ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബര്‍ഗിലാണ് മത്സരം. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്‍റി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നാളെ അവസാന ട്വന്‍റി20 മത്സരത്തിനിറങ്ങും. രാത്രി 8.30ന് ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നില്‍. ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ കഴിഞ്ഞ ദിവസം...
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് നാളെ തുടക്കം. ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്ക് ആരംഭിക്കും. ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര വിജയത്തിന്‍റെ തിളക്കത്തിലാണ് ദക്ഷിണാഫ്രിക്ക കീഴടക്കാൻ...