ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്ന് കളിക്കളത്തില്‍ ഇറങ്ങും.ധരംശാലയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ പാക്കിസ്ഥാന് ശ്രീലങ്കയെ നേരിടും. തുടര്‍ജയം പ്രതീക്ഷിച്ചാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ന് കളത്തിലിറങ്ങുന്നത്.