കണ്ണൂര്‍: തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. ട്രെയിനിങ് സ്‌കൂളിന് സമീപത്തെ സ്ഥാപനത്തില്‍ രാവിലെ മറ്റ് തൊഴിലാളികള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ടൗണ്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.