അഭിമന്യു കേസിലെ രേഖകൾ കോടതിയിൽ നിന്ന് കാണാതായ സംഭവത്തില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാൻ പ്രോസിക്യൂഷൻ. മുഴുവൻ രേഖയുടെയും പകർപ്പ് ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക....
കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ...
എറണാകുളത്ത് നെടുമ്പാശ്ശേരി അത്താണിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിൽ സയനയുൾപ്പെടെ നാല്...
അറബിക്കടലിൽ ചരക്കു കപ്പൽ അഞ്ചംഗ സംഘം റാഞ്ചിയതായി നാവികസേന. കപ്പൽ റാഞ്ചിയവരെ നേരിടാൻ നാവിക സേന നീക്കം ആരംഭിച്ചു. ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. അതേസമയം, കപ്പൽ...
പുതുവത്സരാരാവില്‍ എറണാകുളം ഇടപ്പളളിയില്‍ വീട് കയറി ആക്രമണം.ഇടപ്പളളി റെയിവേസ്റ്റേഷന് സമീപം ജെസിആറില്‍ ഹൗസ് നമ്പര്‍ 102 വസതിക്ക് നേരെയാണ് 30അംഗസംഘത്തിന്‍റെ ഗുണ്ടാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗൃഹനാഥന്‍ അജയന്‍, മകളുടെ ഭര്‍തൃമാതാവ്,ഗൃഹനാഥന്‍റെ സഹോദരി, സഹോദരിയുടെ...