സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർസ്ക്വാഡിന് ഇന്ന് സ്വീകരണം. ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ സംഘത്തെ വന്‍ ആഘോഷത്തോടെ സ്വീകരിക്കും. ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി കണ്ണൂർ വരെ...
കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സാന്നിധ്യം. വനപാലകരുടെ ട്രക്കിങ് വഴിയിലായിരുന്നു അഞ്ചംഗ മാവോയിസ്റ്റ് സംഘം ഉണ്ടായിരുന്നത്. ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. ഇവർ ഏഴ് തവണ വെടിവച്ചെന്നും, ഒഴിഞ്ഞുമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വാച്ചർമാർ പറഞ്ഞു. ഒരു...
കണ്ണൂർ: കണ്ണൂർ ഇരിട്ടി ഉളിക്കലിൽ കാട്ടാന ഇറങ്ങി. ഉളിക്കൽ ടൗണിനോട് ചേർന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഉളിക്കലിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ...
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പ്രദേശത്ത് പോലീസ് സംഘം...