മലപ്പുറം|കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. ഇന്നു രാവിലെ അബുദാബിയിൽ നിന്നെത്തിയ പാലക്കാട് കോണിക്കഴി സ്വദേശി പള്ളത്തുകലം മണികണ്ഠൻ ആണ് ശരീരത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതവുമായി പിടിയിലായത്.
1182 ഗ്രാം സ്വർണമിശ്രിതമാണ് മണികണ്ഠനിൽ...
കണ്ണൂര്‍: പള്ളിയുടെ പണം തട്ടിയെടുത്തന്ന പരാതിയില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നര കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദേശം. ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി താഹിറില്‍ നിന്നാണ് പണം...
തൃശൂര്‍ : ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തവും 525000 രൂപ പിഴയും ശിക്ഷ വിധിച്ചു.ചെമ്മന്തിട്ട പുതുശ്ശേരി സ്വദേശി പാമ്പുങ്ങൽ വീട്ടിൽ 60 വയസ്സുള്ള അജിതനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക്...
കണ്ണൂര്‍: വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയെ എസ്.എഫ്.ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. എസ്.എഫ.്‌ഐയില്‍ പല വിദ്യാര്‍ഥികളും കാണും, അവരെല്ലാം നേതാക്കളാണോയെന്ന് അദ്ദേഹം ചോദിച്ചു. വിദ്യ...