രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിന്‍ ദുരന്തപ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് സന്ദര്‍ശിക്കും. കട്ടക്കിലെ ആശുപത്രിയും മോഡി സന്ദര്‍ശിക്കും.അതേസമയം റെയില്‍വേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടം സേഫ്റ്റി കമ്മീഷണര്‍ അന്വേഷിക്കും. അപകടത്തെ തുടര്‍ന്ന്...
ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. മോഡി റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടയെന്നും മോഡി പറഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക്...
തൃശ്ശൂര്‍ | തൃശ്ശൂര്‍ മാപ്രാണത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ്...