കണ്ണൂര്‍: സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കുലം കുത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇ.പി ജയരാജന്‍ സി.പി.എം സെമിനാറില്‍ പങ്കെടുക്കാത്തത് ഇതിന്റെ ഭാഗമാകാം. വരും ദിവസങ്ങളില്‍ എല്ലാം പുറത്ത് വരും. കോണ്‍ഗ്രസിനെ കുറിച്ചു ഗോവിന്ദന് കാര്യങ്ങള്‍ തിരിയാത്തത് ഞങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.