കാസര്‍കോടന്‍ ശൈലിയില്‍ യാത്രാവിവരണം;’ഇത് തന്നെ ആയിരിക്കും സ്വര്‍ഗത്തിന്റെ കവാടം’

കാസര്‍കോട്: യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി യാത്രാനുഭവങ്ങളെ മനോഹരമായി കടലാസിലേക്ക് പകര്‍ത്തിയ ശ്രീകാന്ത് പുലിക്കോടിന്റ യാത്രാവിവരണം ‘ഇത് തന്നെ ആയിരിക്കും സ്വര്‍ഗത്തിന്റെ കവാടം ‘ പുസ്തക പ്രകാശനം നടന്നു. കാസര്‍കോട് നിന്നു മണാലിയിലേക്ക് പോയ സംഘത്തിന്റെ വളരെ മനോഹരമായ അനുഭവങ്ങളും യാഥാര്‍ഥ്യങ്ങളും കാസര്‍കോട് തനത് ഭാഷയില്‍ പകര്‍ത്തിയിരിക്കുകയാണ് ശ്രീകാന്ത്. മലബാര്‍ വ്യൂസ് ടൂര്‍ ഗൈഡും ഉദുമ ടൂറിസം ഡവലപ്‌മെന്റ് കോപറേറ്റീവ് സൊസൈറ്റിയുടെ ടൂര്‍ കോര്‍ഡിനേറ്ററുമാണ് ശ്രീകാന്ത്. മുന്നാട് പുലിക്കോട് സ്വദേശിയായ യുവാവിന്റെ ആദ്യ പുസ്തകമാണിത്. ഐ വ്യൂ കാഞ്ഞങ്ങാട് ആണ് പബ്ലിഷര്‍. 150 രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തക പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിരാമന്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ കൊട്ടോടിക്ക് നല്‍കി നിര്‍വഹിച്ചു. എഴുത്തുകാരിയും സിനിമ പ്രവര്‍ത്തകയുമായ സി.പി ശുഭ അധ്യക്ഷയായി. ആല്‍ബിന്‍മാത്യു, പി. ദാമോദരന്‍, പി. ഷിജിന്‍, കവി അജയ് പ്രസീദ്, അബ്ബാസ് പാക്ക്യാര, രമേശ്കുമാര്‍ ഉദുമ, ജയേഷ് കൊടക്കാല്‍, ബി. കൈരളി സംസാരിച്ചു.

spot_imgspot_img

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാം കമ്മീഷന്‍ ചെയ്യണം :ഡീന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം...

നടിയെ ആക്രമിച്ച കേസ്: ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി ജാമ്യം തേടി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ....

വയനാട് ദുരന്തം :സര്‍ക്കാര്‍ ജീവനക്കാര്‍ 5ദിവസത്തെ ശമ്പളം നല്‍കും

  വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ തുക നൽകുന്ന കാര്യത്തിൽ...

മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും :തെരച്ചിലില്‍ അന്തിമതീരുമാനം സൈന്യത്തിന്‍റേത്

മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]