തൃശൂര്‍ : ആമ്പല്ലൂർ പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ പുലിയാക്രമണത്തില്‍ പശുക്കിടാവ് ചത്ത നിലയില്‍. കുണ്ടായി പരിസരത്തെ തോട്ടത്തിലാണ് പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാരികുളം റബര്‍തോട്ടത്തില്‍ മാനിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ രാവിലെ കണ്ടെത്തിയിരുന്നു.