30 വര്‍ഷം വളയം പിടിച്ച ബസ് ഡ്രൈവര്‍ ഒടുവില്‍ വിരമിച്ചപ്പോള്‍ ചെയ്ത പ്രവര്‍ത്തികള്‍ ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. ബസിനെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി. അവസാനമായി ഒരിയ്ക്കല്‍ കൂടി ബസ് സ്റ്റാര്‍ട്ട് ചെയ്തു.ബസിന്റെ ഇരമ്പല്‍ ശബ്ദം...
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ജലന്തര്‍ ബിഷപ്പ് സ്ഥാനത്തുനിന്നാണ് രാജി വെച്ചത്. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ജലന്തര്‍ രൂപതയുടെ നന്‍മയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ്...
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗൂഡാലോചനയടക്കം ആറു കേസുകള്‍ സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം...
തിരുവല്ലയിലെ കാരക്കലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടമായി. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരക്കൽ ശ്രീമാധവത്തിൽ മുരളിധരൻ പിള്ളയുടെ...