Thrissur

ലോകസഭ തെരഞ്ഞെടുപ്പ് :കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയേക്കും. വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കുമെന്നാണ്...

അതിരപ്പളളിയില്‍ കാട്ടാനകൂട്ടം വീട് ആക്രമിച്ചു

അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട്...

കിരീട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

കിരീട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ​ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന്...

കൊടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധിപേര്‍ക്ക് പരിക്ക്

കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്,...

കുന്നംകുളത്ത് ആനയിടഞ്ഞു: ഒന്നാം പാപ്പനെ കണ്ടാപ്പോള്‍ ശാന്തനായി

കുന്നംകുളം ചൊവ്വന്നൂരിൽ ആനയിടഞ്ഞു. പ്രദേശത്തെ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആന ചൊവ്വന്നൂർ വിളക്കും തറക്ക് സമീപത്ത് വച്ച് രാവിലെ എട്ടരയോടെയാണ് ഇടഞ്ഞത്. കടയ്ക്കച്ചാൽ ഗണേശൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. വിളക്കുംതറക്ക് സമീപത്ത് വെച്ച്...

Popular

spot_imgspot_img