Thrissur

ഹോട്ടൽ സ്റ്റേഷനറി കടയിൽ തീപിടുത്തം പൂർണമായും കത്തിനശിച്ചു

തൃശൂര്‍ : മലക്കപ്പാറയിൽ ഹോട്ടൽ സ്റ്റേഷനറി കടയിൽ തീപിടുത്തം പൂർണമായും കത്തിനശിച്ചു.മലക്കപ്പറ കീഴ്പ്പെറ്റിൽ ഹുസൈൻ യാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സ്റ്റേഷനറി സ്ഥാപനമാണ് പൂർണമായും കത്തിനശിച്ചത്. സ്ഥാപനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഷോട്ട് സർക്യൂട്ടാണ്...

ഓൺലൈൻ തട്ടിപ്പ്: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

തൃശൂര്‍ : ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്: 3.69 ലക്ഷം തട്ടിയെടുത്ത ഝാർഖണ്ഡ് സ്വദേശി തൃശൂരിൽ അറസ്റ്റിൽ.ദേശസാൽകൃത ബാങ്കിന്റെ ക്രൈഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി

തൃശൂര്‍ :  പാലപ്പിള്ളിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചുഅമ്പല്ലൂർ പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു.തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ഇന്നലെയും...

സി.ഐക്ക് നേരെ പോലീസുകാരന്റെ ആക്രമണം

തൃശൂര്‍ : ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സി ഐ പ്രേമാനന്ദകൃഷ്ണന് നേരെ ആക്രമണം. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗൺമാൻ ആയിരുന്ന സി പി ഒ മഹേഷ് ആണ് ആക്രമിച്ചത്. മദ്യലഹരിയിൽ...

വില്പനയ്ക്കായി സൂക്ഷിച്ച വ്യാജ മദ്യം എക്‌സൈസ് പിടികൂടി ; ഒരാൾ അറസ്റ്റിൽ

തൃശൂര്‍ : കൊടുങ്ങല്ലൂർ മടത്തുംപടി ജഡ്ജിമുക്ക് ഭാഗത്ത് നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്റർ മദ്യം കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാoനാഥും സംഘവും പിടികൂടി. ജഡ്ജിമുക്ക് ദേശത്ത് കുന്നപ്പിള്ളി വീട്ടിൽ...

Popular

spot_imgspot_img