Thrissur

ലാപ്ടോപ്പ് തീപിടിച്ചു നശിച്ചു

തൃശൂര്‍ : ശ്രീനാരായണപുരം ശാന്തിപുരത്ത് ലാപ്ടോപ്പ് തീപിടിച്ചു നശിച്ചു.ശാന്തിപുരം പറക്കോട്ട് മുഹമ്മദ് സെയ്ദുവിൻ്റെ വീട്ടിൽ വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.കുസാറ്റിൽ അസി.പൊഫസറായി ജോലി ചെയ്യുന്ന സെയ്ദുദുവിൻ്റെ മകൾ ലെസ്മിയുടെ ലാപ്ടോപ്പാണ് കത്തിനശിച്ചത്.രാത്രിയിൽ ചാർജ്ജ് ചെയ്യാനായി...

യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയില്‍ നിന്നും ഫുൾ ചാർജ് ; ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിന് മര്‍ദനം

തൃശൂര്‍ : യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയില്‍ നിന്നും ഫുൾ ചാർജ് ഈടാക്കി.സംഭവം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി.തൃശ്ശൂര്‍ - മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന 'കാര്‍ത്തിക' ബസിലെ കണ്ടക്ടറാണ്...

പഴകിയ ഭക്ഷണം പിടികൂടി

തൃശൂര്‍ :  ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്. അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റിജൻസി...

സ്കൂൾവാനിൽ കാർ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്

തൃശൂര്‍ : തളിക്കുളത്ത് സ്കൂൾവാനിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കാർ യാത്രക്കാരായ മൂന്ന്പേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ കാർത്തിക വീട്ടിൽ അരുൺകുമാർ (22), രമാദേവി (52), പങ്കജവല്ലി (53) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ...

ജില്ലയില്‍ ആഘോഷമാക്കി സ്കൂള്‍ പ്രവേശനോത്സവം

തൃശൂര്‍ :  സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3,800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. ചേലക്കര...

Popular

spot_imgspot_img