Thrissur

പാലപ്പിള്ളിയില്‍ പുലി ആക്രമണത്തില്‍ മാനും പശുക്കുട്ടിയും ചത്തു

തൃശൂര്‍ : ആമ്പല്ലൂർ പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ പുലിയാക്രമണത്തില്‍ പശുക്കിടാവ് ചത്ത നിലയില്‍. കുണ്ടായി പരിസരത്തെ തോട്ടത്തിലാണ് പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാരികുളം റബര്‍തോട്ടത്തില്‍ മാനിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ രാവിലെ...

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നേരെ വഴിയോരക്കച്ചവടക്കാരുടെ മർദ്ദനം

തൃശൂര്‍ : ചാലക്കുടിയിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നേരെ വഴിയോരക്കച്ചവടക്കാരുടെ മർദ്ദനം. അനധികൃതമായി നടക്കുന്ന വഴിയോരക്കച്ചവടം നീക്കം ചെയ്യാനെത്തിയപ്പോഴാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ നഗരസഭ ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു.ഇന്ന്...

സഹസ്ര ദളപത്മം തീരദേശത്ത് വിരിഞ്ഞു

തൃശൂര്‍ : പുരാണങ്ങളിലും മറ്റും പരാമർശിച്ചിട്ടുള്ള സഹസ്ര ദളപത്മം തീരദേശത്ത് വിരിഞ്ഞു. എടമുട്ടം സ്വദേശി കുറുപ്പത്ത് തിലകൻ-ഹേന ദമ്പതികളുടെ വീട്ടുമുറ്റത്തെ കുളത്തിലാണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ഇവരുടെ കുടുംബ സുഹൃത്തായ ശുഭേന്ദു...

ബൈക്കിന്റെ ടയര്‍ മോഷണം പോയ സംഭവം ; പഞ്ചായത്ത് അംഗം അറസ്റ്റിൽ

തൃശൂര്‍ : കടവല്ലൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിന്റെ ചക്രം മോഷണം പോയ സംഭവത്തിൽകടവല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ .കല്ലുംപുറം വാർഡിലെ കോൺഗ്രസ് അംഗമായായ കെ.യു നാസറിനെയാണ്കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കടവല്ലൂർ അംബേദ്കർ നഗർ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃശൂര്‍ : കയ്പമംഗലത്ത് ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടത്തിരുത്തി സ്വദേശി കോതളത്ത് വീട്ടിൽ മനോജ് എന്ന ഷാജു  ( 52 ) ആണ് മരിച്ചത്. 52 വയസായിരുന്നു.ഇന്ന്...

Popular

spot_imgspot_img