Thrissur

ദേശീയപാത 66 ൽ മതിലകത്തും, കയ്പമംഗലത്തും വാഹനാപകടം. ഒരാൾക്ക് പരിക്ക്.

തൃശൂര്‍ : കയ്പമംഗലം മൂന്നുപീടികയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽ...

ഒഡീഷ ട്രെയിൻ അപകടം: നാല് തൃശ്ശൂർ സ്വദേശികൾ അപകടത്തിൽപ്പെട്ടു

തൃശൂര്‍ : ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 ഓളം പേര്‍ മരിച്ചു, 200 ഓളം പേര്‍ക്ക് പരിക്ക്‌; അപകടത്തിൽപ്പെട്ട ട്രെയിനിൽ തൃശൂർ സ്വദേശികളും ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചു. 200...

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്ന യുവാക്കളെ കബളിപ്പിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കുന്നവർ അറസ്റ്റിൽ

തൃശൂര്‍ : കൊടുങ്ങല്ലൂരിൽ യുവാവിനെ കബളിപ്പിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി പുതുവൽപുരയിടം സ്വദേശി അജ്മൽ (28), പുല്ലൂറ്റ് ചാപ്പാറ...

പെരുമ്പിലാവിൽ ബേബി ഷോപ്പിലെ മേശയിൽനിന്നും പണം കവർന്നു

തൃശൂര്‍ : കുന്നംകുളം പെരുമ്പിലാവില്‍ അൻസാർ ആശുപത്രിക്ക് മുൻവശത്തെ ബേബി ഷോപ്പിലെ മേശയിൽ നിന്നും പണം കവർന്നു. പോർക്കുളം സ്വദേശി പണിക്ക വീട്ടിൽ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ലിബാസ് എന്ന ബേബി ഷോപ്പിലെ മേശയിൽ...

വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന യുവാവിനെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു

തൃശൂര്‍ : അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന യുവാവിനെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പാത്രമംഗലം സ്വദേശി തേവര വീട്ടിൽ വിനോദിനെയാണ് എസ്.ഐ ടി.സി അനുരാജും സംഘവും പിടികൂടിയത്.വീടും...

Popular

spot_imgspot_img