അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടർന്ന് കിണറിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. കുന്നംകുളം തെക്കേപ്പുറത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പിലെ കിണറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി ബാബുവിനെയാണ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്.ഇന്ന്...
തൃശൂര്‍ : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിൽ പെരുമ്പിലാവിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പിലാവ് അൻസാർ സ്കൂളിനു മുൻപിൽ കോഴിക്കട നടത്തുന്ന സാബിറിനാണ് കുത്തേറ്റത്. പെരുമ്പിലാവ് ആൽത്തറ സ്വദേശിയായ റഫീക്കാണ് യുവാവിനെ...
തൃശൂര്‍ : പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.കൊറ്റംകുളം സെൻ്ററിന് സമീപം മതിലകത്ത് വീട്ടിൽ അബ്ബാസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന...
തൃശൂര്‍ : മാളയില്‍ ബെെക്കിലെത്തി മാല പൊട്ടിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍.പാലക്കാട് കോട്ടായി സ്വദേശി 33 വയസ്സുള്ള അനീഷ് ആണ് പിടിയിലായത്.
ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപമുള്ള ആദിവാസി ഈരില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ മാള...
തൃശൂര്‍ : പ്രതിയുടെ ഭാര്യയുടെ പേരിലുള്ള മോട്ടർസൈക്കിൾ തിരിച്ചു ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ ഭാര്യയും മകനെയും മകന്റെ ഭാര്യയും മകനെയും വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ വടക്കേക്കാട് പോലീസ്...