Thrissur

ഹോംഗാർഡിനെ മർദ്ദിച്ച സ്കൂട്ടർ യാത്രികനായ യുവാവിനെ വലപ്പാട് പൊലീസ് പിടികൂടി

തൃശൂര്‍ : തൃപ്രയാർ സെന്ററിൽ അമിത വേഗതയിൽ ഗതാഗത തടസുണ്ടാക്കിയതിനെ ചോദ്യം ചെയ്ത ഹോംഗാർഡിനെ മർദ്ദിച്ച സ്കൂട്ടർ യാത്രികനായ യുവാവിനെ വലപ്പാട് പൊലീസ് പിടികൂടി. തളിക്കുളം കൊപ്രക്കളത്ത് താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശി...

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്‍റെ പിടിയിൽ

തൃശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്‍റെ പിടിയിൽ. കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നദിർഷാ ആണ് പിടിയിലായത്. കണിമംഗലം സ്വദേശിയിൽ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ്...

പെരുമ്പിലാവിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

തൃശ്ശൂര്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിൽ പെരുമ്പിലാവിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ വെട്ടനാട്ടിൽ വീട്ടിൽ 35 വയസ്സുള്ള കണ്ണൻ ബാബു...

18 ഗ്രാം എംഡിഎംഐയുമായി യുവതികൾ കുന്നംകുളത്ത് പിടിയിൽ

തൃശ്ശൂര്‍ :അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടൽ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടിൽ 23 വയസ്സുള്ള സുരഭി, കണ്ണൂർ ആലത്തൂടെ കരുവഞ്ചാ സ്വദേശി...

ഫ്ലവേഴ്സ് ചാനൽ താരം കൊല്ലം സുധി കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു

ഫ്ലവേഴ്സ് ചാനൽ താരം കൊല്ലം സുധി കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന...

Popular

spot_imgspot_img