Thrissur

കരുവന്നൂര്‍ തട്ടിപ്പ് കേസ് :ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മുഖ്യപ്രതി സതീഷ് കുമാർ...

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് :ഇഡി റെയ്ഡ് പുലര്‍ച്ചെ പൂര്‍ത്തിയായി

  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്‍റെ ബെനാമി ഇടപാടുകളുള്ള അയ്യന്തോള്‍...

കരുവന്നൂര്‍ തട്ടിപ്പില്‍ തൃശ്ശൂരിലെ 8 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

  കരുവന്നൂര്‍ തട്ടിപ്പില്‍ തൃശ്ശൂരിലെ എട്ടു കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്. സിപിഎം നേതാവായ എം.കെ.കണ്ണനാണ് തൃശൂര്‍ സഹകരണ...

ചന്ദ്രബോസ് കൊലപാതകം :നിഷാമിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അധിക രേഖ സമര്‍പ്പിച്ചു

ചന്ദ്രബോസ് കൊലപാതകം നിഷാമിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അധിക രേഖ സമര്‍പ്പിച്ചു സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകൾ സമർപ്പിച്ചു. നിഷാം സ്ഥിരം...

കുടുംബ വഴക്ക്: മകന്‍റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പിതാവ്

തൃശ്ശൂര്‍ ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ...

Popular

spot_imgspot_img