Pathanamthitta

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു: 5പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ...

ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ വൈഫൈ ഇന്‍റര്‍നെറ്റ് സംവിധാനം

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഇന്റർനെറ്റ് ലഭ്യമാക്കും. ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും ഇക്കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമെടുക്കും. സന്നിധാനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലാകും സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുക.തിരക്കേറുമ്പോൾ മൊബൈൽ ഫോൺ റേഞ്ച് കുറയുന്ന സാഹചര്യത്തിലാണു...

അയ്യപ്പഭക്തരെ കയറ്റിവിടാന്‍ പ്രയാസം: പതിനെട്ടാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണമെന്ന് പോലീസ്

പതിനെട്ടാം പടിക്ക് മേൽകൂര നിർമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊത്തുപണികളോടെയുള്ള കൽത്തൂണുകൾക്ക് മുകളിൽ ഫോൾഡ്ങ്...

ശബരിമലയിലെ തിരക്കിന് ശമനം :ഭക്തര്‍ക്ക് ആശ്വാസം

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള...

ശബരിമലയില്‍ വന്‍ തിരക്ക് :അവലോകനയോഗം ഇന്ന് ചേരും

ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം വന്‍ തിരക്ക്.പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്....

Popular

spot_imgspot_img