MENU

MENU

Palakkad

മൃതദേഹം കുഴിച്ചിട്ട കേസ്: അന്വേഷണം ഊര്‍ജ്ജിതം

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. കുഴിയില്‍നിന്ന്...

കരിങ്കരപ്പുളളിയില്‍ മൃതദേഹം കുഴിച്ചിട്ട സംഭവം :സ്ഥലമുടമ അറസ്റ്റില്‍

പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസ് വിവരങ്ങള്‍ പുറത്തുവന്നു. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ...

ബിസ്ക്കറ്റ് രൂപത്തിലുളള കഞ്ചാവ് പിടികൂടി

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്.കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ്...

കല്ലട ട്രാവല്‍സിന്‍റെ ബസ് പാലക്കാട് അപകടത്തില്‍പ്പെട്ടു :2 പേര്‍ മരിച്ചു

പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന...

പ്രതിയുടെ വിലപിടിപ്പുളള പേന സ്വന്തമാക്കി തൃത്താല പോലീസ്

പാലക്കാട്: പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന പോലീസ് കൈക്കലാക്കിയെന്ന് പരാതി. തൃത്താല സിഐക്കെതിരെയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ്...

Popular

spot_imgspot_img