Kannur

ഗുരുവായൂരിലെ മഞ്ജുളാല്‍ ഗരുഡശില്‍പം പൂര്‍ത്തിയായി കണ്ണൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെ 400 വര്‍ഷം പഴക്കമുള്ള ഗുരുവായൂരിന്റെ മുഖശ്രീയായ മഞ്ജുളാലിന് പുനര്‍ജന്മം. നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രതന്ത്രി ദിനേശന്‍ നമ്പൂതിരി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍...

ലോറിയിടിച്ചു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ശ്രീകണ്ഠാപുരം: വാഹനാപകടം പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ചേപ്പറമ്പ് ആലോറയിലെ പുതിയ പുരയില്‍ ശ്രീജിത്ത്- അനു ദമ്പതികളുടെ മകന്‍ അശ്വന്ത് (17) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6.45 ഓടെ ചേപ്പറമ്പിന് സമീപം...

അജ്ഞാതന്റെ വിളയാട്ടത്തില്‍ പൊറുതുമുട്ടി മലയോരം

തേര്‍ത്തല്ലി: കോടോപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി അജ്ഞാതന്റെ വിളയാട്ടം. രാത്രി വീടുകളില്‍ മാറി മാറിയെത്തുന്ന ഇയാള്‍ മുഖംമൂടി ധരിച്ച് അടിവസ്ത്രം മാത്രം ധരിച്ചു കതകുകളിലും ജനാലകളിലും മുട്ടുകയും വീട്ടുകാരെ ഉണര്‍ത്തുകയും...

ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

കണ്ണൂർ:തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിർദിശയിൽ വന്ന മിനി...

ബസ്സ് ഇടിച്ചു ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മട്ടന്നൂർ: കെഎസ്ആർടിസി ബസ്സ് ഇടിച്ചു ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാലോട്ടുപള്ളി വിഎംഎം സ്കൂൾ വിദ്യാർഥി മുഹമ്മദ്റിദാൻ ആണ് മരിച്ചത്. കുമ്മാനത്താണ് അപകടം നടന്നത്. സ്കൂൾ ബസ്സിൽ കയറാൻ പോകുമ്പോഴായിരുന്നു അപകടം.

Popular

spot_imgspot_img