Kannur

കണ്ടല്‍കാടുകളില്‍ മാലിന്യ നിക്ഷേപം; ദേശീയപാത പ്രവര്‍ത്തി നടത്തുന്ന കമ്പനിക്ക് പിഴ

പാപ്പിനിശേരി: ദേശീയപാതയുടെ പ്രവര്‍ത്തി നടത്തുന്ന വിശ്വസമുദ്ര ലിമിറ്റഡ് വ്യാപകമായി പാപ്പിനിശേരി പഞ്ചായത്തിലെ കണ്ടല്‍ക്കാടുകളിലേക്ക് മാലിന്യം തള്ളുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. മലിനജലം ഉള്‍പ്പെടെ ജൈവ അജൈവ മാലിന്യങ്ങള്‍...

സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കുലം കുത്തുന്നു: കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കുലം കുത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇ.പി ജയരാജന്‍ സി.പി.എം സെമിനാറില്‍ പങ്കെടുക്കാത്തത് ഇതിന്റെ ഭാഗമാകാം. വരും ദിവസങ്ങളില്‍ എല്ലാം പുറത്ത് വരും. കോണ്‍ഗ്രസിനെ...

കുട്ടികള്‍ക്ക് ലഹരി വില്‍പ്പന: നാട്ടുകാര്‍ കട അടിച്ചുതകര്‍ത്തു

പയ്യന്നൂര്‍: കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ കട അടിച്ച് തകര്‍ത്തു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് സംഭവം. ഇന്നലെ രാത്രി കടയിലെത്തിയ ഏതാനും പേര്‍ സാധനങ്ങളും മറ്റും വാലിവച്ച് പുറത്തെറിയികുകയായിരുന്നു. ഈ കടയില്‍ നിന്നും...

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണപ്പിരിവ്; പാനൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്റെ (എച്ച്ആര്‍പിഎം) പേരില്‍ വ്യാജ ലെറ്റര്‍ ഹെഡും രസീറ്റും ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി കെ.കെ ചാത്തുക്കുട്ടിക്കെതിരെ പോലിസ് കേസെടുത്തു....

ചക്കരക്കല്‍ ദന്തല്‍ കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്

കണ്ണൂര്‍: ചക്കരക്കല്‍ ദന്തല്‍ കോളജില്‍ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയെ റാഗിങിന് വിധേയമാക്കിയ സംഭവത്തില്‍ ആറ് സീനിയര്‍ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയില്‍ പോലിസ് കേസെടുത്തു. 19കാരിയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍...

Popular

spot_imgspot_img