പഴയങ്ങാടി: വില്‍പനക്കായി എത്തിച്ച മാഹി മദ്യവുമായി പോലിസില്‍ നിന്നും പിരിച്ചുവിട്ട ഡ്രൈവര്‍ അറസ്റ്റില്‍. സ്വഭാവദൂഷ്യം കാരണം എറണാകുളം റേഞ്ച് പോലിസ് സേനയില്‍ നിന്നും പിരിച്ചുവിട്ട പഴയ ങ്ങാടി മൊട്ടാമ്പ്രം സ്വദേശി പി.വി ഷാജിയെ...
മട്ടന്നൂര്‍: അപ്പാര്‍ട്ട്‌മെന്റില്‍ പോലിസ് സംഘം നടത്തിയ റെയ്ഡില്‍ വന്‍ ചൂതാട്ട സംഘത്തിലെ പതിനൊന്ന് പേര്‍ പിടിയില്‍. കളിസ്ഥലത്ത് നിന്നും 5,16,160 രൂപയും പോലിസ് പിടിച്ചെടുത്തു. മട്ടന്നൂര്‍ വായംന്തോട്ടില്‍ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന മട്ടന്നൂര്‍,...
കണ്ണൂര്‍: യാത്രക്കിടെ നഷ്ടപ്പെട്ടു പോയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മധ്യവയസ്‌കന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മയ്യില്‍ വേളം ഉറഡപൊടിക്കുണ്ട് സ്വദേശി യു. കൃഷ്ണനെ...
കണ്ണൂര്‍: കണ്ണൂരിനും കാസര്‍കോടിനുമിടയ്ക്ക് ട്രെയിനിന് വ്യാപക കല്ലേറ് നടന്ന സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളികളയാതെ റെയില്‍വേ. ഇന്നലെ വൈകുന്നേരം മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറുണ്ടായത്. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന്...
കണ്ണൂര്‍: പള്ളിക്ക് നേരെ പാതിരാത്രിയില്‍ അക്രമം നടത്തിയ പ്രതികളെ മയക്കുമരുന്ന് സഹിതം പോലിസ് അറസ്റ്റു ചെയ്തു. കുഞ്ഞിപ്പള്ളി ലക്ഷം വീട് കോളനിയിലെ തൃപ്തി ഹൗസില്‍ അപ്പു എന്ന നിഖില്‍ (28), പളളിക്കുന്ന് എടച്ചേരി...