Kannur

പോക്‌സോ കേസില്‍ വയോധികന്‍ പിടിയില്‍

ഇരിക്കൂര്‍: ജോലി വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച പത്ര ഏജന്റ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇരിക്കൂര്‍ രാജീവ് ഗാന്ധി നഗറിലെ പുതിയപുരയില്‍ ഹൗസില്‍ എം.പി ഹാരിസിനെ(55)യാണ് ഇരിക്കൂര്‍ എസ്.ഐ...

കണ്ണൂര്‍ ട്രെയിന്‍ തിപിടുത്തം; ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീവച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍...

 പീഡിപ്പിക്കാന്‍ ശ്രമം; 21കാരനെതിരെ പോക്‌സോ കേസ്

കണ്ണപുരം: 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 21കാരനെതിരെ പോക്‌സോ കേസെടുത്തു. ഇരിണാവ് യോഗശാലയിലെ മുഹമ്മദിനെ (21) തിരെയാണ് കേസെടുത്തത്. നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ് ക്രീം പാര്‍ലറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍...

യുവാവിനെ ബസില്‍ മരിച്ച നിലയില്‍

തലശേരി: തലശേരി പുതിയ ബസ്സ്റ്റാന്റില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍ത്തിയിട്ട ബസിലാണ് 35 വയസുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്....

ചെറുപുഴ നഗ്നത പ്രദര്‍ശനം: ആളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നും യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി സ്വയംഭോഗം ചെയ്തയാളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണെന്ന് പോലിസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ...

Popular

spot_imgspot_img