Kannur

കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ നിലയില്‍. കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോ (39) ആണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിന് ഇടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ഇയാളെ...

പാലക്കാട് ഡിവിഷനില്‍ സുരക്ഷ വര്‍ധിപ്പിക്കും: ആര്‍.പി.എഫ് ഡി.ഐ.ജി

കണ്ണൂര്‍: പാലക്കാട് ഡിവിഷനില്‍ റെയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആര്‍.പി.എഫ് ഡി.ഐ.ജി സന്തോഷ് എന്‍. ചന്ദ്രന്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തീവച്ച എക്സിക്യൂട്ടീവ് ട്രെയിന്‍ ബോഗി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ റെയില്‍വേ...

ഭിക്ഷ എടുക്കാന്‍ സമ്മതിച്ചില്ല; തീ വച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനിലെ എട്ടാം ട്രാക്കില്‍ കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിന് തീ വച്ച സംഭവത്തില്‍ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പുഷന്‍ ജിത്ത് സ്‌നിഗറാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇയാളെ...

സംസ്ഥാനത്തെ ആദ്യ വലിച്ചെറിയല്‍ മുക്ത നഗരസഭ ‘ആന്തൂര്‍’

ധര്‍മ്മശാല: വിവിധ മാലിന്യ സംസ്‌കരണ പരിപാടികളിലൂടെ 'ക്ലീന്‍ ആന്തൂര്‍ ഗ്രീന്‍ ആന്തൂര്‍' എന്ന മുദ്രാവാക്യവുമായി മുന്നേറിയ ആന്തൂര്‍ നഗരസഭ സംസ്ഥാനത്തെ ആദ്യ മാലിന്യ വലിച്ചെറിയല്‍ മുക്ത നഗരസഭയായി. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍...

ബൈക്കുമായി ചുറ്റി കറങ്ങി:കൗമാരക്കാരനെ കുടുക്കി പോലിസ്

തളിപ്പറമ്പ്: ബൈക്കുമായി ചുറ്റി കറങ്ങിയ കൗമാരക്കാരനെ പോലിസ് പിടികൂടി. പട്ടുവം വെള്ളിക്കീലില്‍ വച്ച് ഇന്നലെ വൈകുന്നേരം 5.30 ഓാടെ കെ.എല്‍. 60.ഇ.9244 നമ്പര്‍ ബൈക്കുമായി കൗമാരക്കാരനെ പിടികൂടിയത്. എസ്.ഐ മനോജ് കുമാറും സംഘവും...

Popular

spot_imgspot_img