പയ്യന്നൂര്‍: പരിസ്ഥിതി ദിനത്തില്‍ ചൂലെടുക്കുന്ന കാക്ക ശില്‍പവുമായി പയ്യന്നൂര്‍ നഗരസഭ. പയ്യന്നൂര്‍ നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പയ്യന്നൂരിന്റെ കിഴക്കേ കവാടമായ പെരുമ്പയില്‍ ഹൈവേക്ക് സമീപം ശുചിത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയാണ് ശില്‍പ്പം ഒരുക്കിയത്....
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിക്ക് 83 വര്‍ഷം തടവും 1,15,000 രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരന്‍ ഹൗസില്‍...
കണ്ണൂര്‍: മനുഷ്യാവകാശ സംരക്ഷണ മിഷന്റെ സംസ്ഥാന വര്‍ക്കിങ് കണ്‍വീനറായി ഇ. മനീഷിനെ നിയമിച്ചതായി ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അറിയിച്ചു. നിലവിലെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച് പ്രവര്‍ത്തന വിപുലീകരണത്തിന് സംഘടനയെ മുന്നൊരുക്കാനാണ് പുതിയ...
കണ്ണൂര്‍: മാലിന്യമുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഹരിത സഭ സംഘടിപ്പിച്ചു. മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷയായി. മാലിന്യമുക്ത...
മാഹി: പന്തക്കല്‍ ഔട്ട് പോസ്റ്റില്‍ ജോലി ചെയ്യവെ എ.എസ്.ഐ കുഴഞ്ഞ് വീണു മരിച്ചു. തലശേരി പുന്നോല്‍ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറില്‍ എ.വി മനോജ്കുമാര്‍ (52)ആണ് മരിച്ചത്. രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ...