Kannur

ഉറപ്പില്ലാതെ സുരക്ഷാഭിത്തി നിര്‍മാണം

കല്യാശ്ശേരി: കാലവര്‍ഷം തൊട്ടരികില്‍ എത്തി നില്‍ക്കുമ്പോള്‍ മനസില്‍ ആദിയുമായി കഴിയുകയാണ് ദേശീയപാതയോരത്തുള്ളവര്‍. ചെറിയ മഴയോടെ തന്നെ കല്യാശ്ശേരിയില്‍ ദേശീയപാത നിര്‍മാണ പ്രദേശത്ത് മണ്ണിടിച്ചല്‍ തുടര്‍കഥയായിരിക്കുകയാണ്. സുരക്ഷാഭിത്തി കെട്ടുമെന്നുറപ്പ് നല്‍കിയതല്ലാതെ അവ എത്രത്തോളം സുരക്ഷ...

വെള്ളിക്കീല്‍ പദ്ധതി; വെള്ളത്തിലായി കോടികള്‍

തളിപ്പറമ്പ്: ടൂറിസം പദ്ധതികള്‍ പാടേ തകര്‍ന്ന വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കില്‍ ടൂറിസം വകുപ്പ് മുഖേന സര്‍ക്കാരിനു നഷ്ടമായത് കോടികള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളിക്കീല്‍ പാര്‍ക്കിനായി പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ പദ്ധതി നഷ്ടമായിരിക്കുമെന്ന അസ്വാരസ്യങ്ങളും...

കസ്റ്റംസിനെ വെട്ടിച്ചു സ്വര്‍ണവുമായി കടന്ന യുവാവ് കാഞ്ഞങ്ങാട് പിടിയില്‍

കാഞ്ഞങ്ങാട്: മട്ടന്നൂര്‍ വിമാനതാവളത്തിലെത്തി കസ്റ്റംസ് സംഘത്തെ വെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവിനെ ഹൊസ്ദുര്‍ഗ് പോലിസ് പിടികൂടി. അബുദാബിയില്‍ നിന്നുമെത്തിയ ചിത്താരി വി.പി റോഡിലെ അസ്‌കര്‍മന്‍സിലില്‍ നിസാറിനെ(36)യാണ് അറസ്റ്റ്...

കാറിടിച്ച് വഴി യാത്രക്കാരിക്ക് പരിക്ക്

പയ്യന്നൂര്‍: വഴി യാത്രക്കാരിയെ കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ത്തു. കാല്‍നടയാത്രക്കാരി മാത്തില്‍ വടശേരിമണലിലെ ശോഭയെ (40)യാണ് കാറിടിച്ച് തെറിപ്പിച്ചത്. ഇന്ന് ഉച്ചക്ക് 12ഓടെ കാങ്കോല്‍ ഗവ. വിത്തുല്‍പാദന കേന്ദ്രത്തിന് സമീപത്താണ് അപകടം. പരിക്കേറ്റ...

നഗരത്തിലെ കൊല: മൂന്നാമനും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ സാധനങ്ങളുമായി എത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറെ കവര്‍ച്ചക്കിടെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പള്ളിപ്പറമ്പ് കോടിപ്പൊയില്‍ സ്വദേശി പി. റാഫിയാണ് അറസ്റ്റിലായത്. രണ്ടു പേരെ ഇന്നലെ പിടികൂടിയിരുന്നു....

Popular

spot_imgspot_img