Kannur

ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കാപ്പാ ചുമത്തി

മട്ടന്നൂര്‍: നിരവധി കേസുകളിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പാ നിയമം ചുമത്തി ജയിലിലടച്ചു. മട്ടന്നൂര്‍ ചാവശേരി മണ്ണോറയിലെ ശ്രീ പത്മത്തില്‍ സുധീഷിനെ (33)യാണ് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രമോദന്‍ അറസ്റ്റു ചെയ്തത്. വധശ്രമം ഉള്‍പ്പെടെ...

തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. ട്രെയിനിങ് സ്‌കൂളിന് സമീപത്തെ സ്ഥാപനത്തില്‍ രാവിലെ മറ്റ് തൊഴിലാളികള്‍ എത്തിയപ്പോഴാണ്...

രാമന്തളി കക്കം പാറയില്‍ കാര്‍ മറിഞ്ഞു

പയ്യന്നൂര്‍: രാമന്തളി കക്കം പാറ കയറ്റത്തിലെ വളവില്‍ കാര്‍ മറിഞ്ഞു യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മാട്ടൂല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ സുരക്ഷാ മതിലില്ലാത്ത കാരണം അപകട ഭീഷണി നില്‍ക്കുന്ന...

ലേഡീസ് കോച്ചില്‍ നഗ്നതാ പ്രദര്‍ശനം; ഈ യുവാവിനെ കണ്ടവരുണ്ടോ

കണ്ണൂര്‍: ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നു ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി കണ്ണൂര്‍ റെയില്‍വെ പോലിസ്. കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചിറിലെ (06481) ലേഡീസ് കോച്ചില്‍ കയറിയ...

ഇന്ധന ടാങ്ക് പൊട്ടി പിക്കപ്പ് വാന്‍ കത്തി നശിച്ചു

പിലാത്തറ: ദേശീയ പാതയില്‍ വിളയാങ്കോട് റോഡരികിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഇന്ധനടാങ്ക് പൊട്ടി പിക്കപ്പ് വാന്‍ പൂര്‍ണമായും കത്തിനശിച്ചു. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് പിക് അപ്പ് മറിഞ്ഞ് ഡീസല്‍ ടാങ്ക് പൊട്ടികുകയും തുടര്‍ന്നു...

Popular

spot_imgspot_img