Kannur

യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തു യുവാവ് അറസ്റ്റില്‍

  ചന്തേര: സഹപ്രവര്‍ത്തകയായ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശി ടി. അനീഷിനെ (28)യാണ് ചന്തേര എസ്.ഐ.എം.വി ശ്രീദാസും സംഘവും പിടികൂടിയത്. ചെറുവത്തൂര്‍ സ്വദേശിനിയായ...

നേതാവിനൊപ്പം ഫോട്ടോയെടുത്താല്‍ എസ്.എഫ്.ഐക്കാരി ആകുമോ

കണ്ണൂര്‍: വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയെ എസ്.എഫ്.ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. എസ്.എഫ.്‌ഐയില്‍ പല വിദ്യാര്‍ഥികളും കാണും, അവരെല്ലാം നേതാക്കളാണോയെന്ന് അദ്ദേഹം ചോദിച്ചു. വിദ്യ...

പത്ത് ലക്ഷത്തിന്റെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍

തലശേരി: വിപണിയില്‍ പത്ത് ലക്ഷത്തിന്റെ ലഹരിമരുന്നുമായി വില്‍പ്പനക്കിടെ യുവാവിനെ പോലിസ് പിടികൂടി. എടക്കാട് ഷെയ്ഖ് പളളിക്ക് സമീപം താമസിക്കുന്ന ബൈത്തുല്‍ നിസാറിലെ മുഹമ്മദ് റഫീഖിനെ (36)യാണ് എസ്.ഐ സജേഷ് സി. ജോസും സംഘവും...

നെയ്ത്തുകാരെ രക്ഷപെടുത്താനായി തുടങ്ങിയ ഹാന്‍വീവില്‍ നെയ്ത്തുകാര്‍ നേരിടുന്നത് കൊടിയ ദുരിതം

നെയ്ത്തുകാരെ മുഴുപ്പട്ടിണിയിലാക്കിക്കൊണ്ട് ഹാന്‍വീവ്. നെയ്ത്തുകാര്‍ക്ക് കൂലി കൊടുത്തിട്ട് ഇന്നേക്ക് ആറ് മാസം ആകുന്നു. മറ്റു ഹാന്‍വീവ് ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ട്. നെയ്ത്തുകാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലാണ് ഹാന്‍ലൂം...

ഗുരുതര ആരോപണവുമായി പി.കെ രാഗേഷ്; കണ്ണൂര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി

കണ്ണൂര്‍: ഗുരുതര ആരോപണവുമായി പി.കെ രാഗേഷ് വീണ്ടും രംഗത്ത്. കണ്ണൂര്‍ മേയര്‍ ആയിരിക്കുന്ന ടി.ഒ മോഹനന്‍, കെ. പ്രമോദ് എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായും...

Popular

spot_imgspot_img