ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറില്‍ തുടക്കം.ജപ്പാന്‍, ഓസ്ട്രേലിയ, സൗദി. ദക്ഷിണകൊറിയ അടക്കമുളള വമ്പന്‍നിര മത്സരത്തിനുണ്ട്. ആദ്യമത്സരത്തില്‍ ഖത്തര്‍ ലെബനനെ നേരിടും.ലുസൈന്‍ സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം.