ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കരുത്തരായ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല.ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്താണ് ഓസീസ്.ഇന്ത്യ 94ാം സ്ഥാനത്തും.