ട്വന്‍റി20 ലോകകപ്പ് :പാപുവ ന്യൂ ഗിനിയെ പരാജയപ്പെടുത്തി അഫ്ഗാന്‍

ടി20 ലോകകപ്പില്‍ പാപുവ ന്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 8ല്‍ എത്തി. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. 36 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നൈബ് ആണ് അഫ്ഗാന്‍റെ വിജയം അനായാസമാക്കിയത്. മുഹമ്മദ് നബി 16 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുര്‍ബാസ്(11), ഇബ്രാഹിം സര്‍ദ്രാന്‍(0), അസ്മത്തുള്ള ഒമര്‍സായി(13) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. സ്കോര്‍ പാപുവ ന്യൂ ഗിനിയ 19.5 ഓവറില്‍ 95ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ 15.1 ഓവറില്‍ 101-3.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാന്‍ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനൊപ്പം സി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 8ല്‍ എത്തുന്ന രണ്ടാമത്തെ ടീമായപ്പോള്‍ ആദ്യ രണ്ട് കളിയും തോറ്റ കരുത്തരായ ന്യൂസിലന്‍ഡ് സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായി. ആദ്യ മത്സരത്തില്‍ അഫ്ഗാനോടും ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്. ന്യൂസിലന്‍ഡിന് പുറമെ സി ഗ്രൂപ്പില്‍ നിന്ന് മൂന്ന് കളികളില്‍ ഒരു ജയമുള്ള ഉഗാണ്ടയും പാപുവ ന്യൂ ഗിനിയയും സൂപ്പര്‍ 8 കാണാതെ പുറത്തായി.

spot_imgspot_img

Popular

More like this
Related

റേഷന്‍ സാധനങ്ങള്‍ കാണാനില്ല: അന്വേഷണം പുരോഗമിക്കുന്നു

സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ...

സ്വപ്നം പൂവണിഞ്ഞു :വിഴിഞ്ഞത്ത് വലിയ കപ്പലെത്തി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ലോകത്തെ രണ്ടാമത്തെ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച :നിര്‍ണ്ണായക വിവരം പുറത്ത്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക വിവരവുമായി സിബിഐ. ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക്...

തേവര എസ്എച്ച് സ്കൂളിലെ സ്കൂള്‍ ബസിന് തീപിടിച്ചു: ആളപായമില്ല

തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു....
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]