സംസ്ഥാനത്ത് വീണ്ടും പനിമരണം.കാസര്‍ഗോഡ് സ്വദേശിനിയാണ് അശ്വതി
(28) ആണ് മരിച്ചത്. മംഗലൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അതേസമയം സംസ്ഥാനത്ത് പനിബാധിച്ച് പതിനായിരത്തിലേറെ പേര് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.പനിക്കൊപ്പം വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് അസുഖബാധിതര്‍ കൂടുതലുളളതെന്നാണ് റിപ്പോര്‍ട്ട്.