തളിപ്പറമ്പ്:പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.