തിരുവനന്തപുരം| ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm ) ബിപോർജോയ് സ്ഥിതിചെയ്യുന്നു.
വടക്ക് -വടക്ക്കിഴക്ക് ദിശയിൽ സൗരാഷ്ട്ര & കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവി (ഗുജറാത്ത്) ക്കും കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം നാളെ വൈകുന്നേരത്തോടെ (ജൂൺ 15) പരമാവധി 150 km/hr വേഗതയിൽ അതിതീവ്രചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത.
The Very Severe Cyclonic Storm “Biparjoy” (pronounced as “Biporjoy”) over Northeast Arabian Sea moved nearly northwards with a speed of 3 kmph during past 6- hours and lay centered at 0530 hours IST of today, the 14 th June, 2023 over the same region near latitude 21.9°N and longitude 66.3°E, about 280 km west-southwest of Jakhau Port (Gujarat), 290 km west-southwest of Devbhumi Dwarka, 300 km westsouthwest of Naliya, 350 km west-northwest of Porbandar, and 340 km south-southwest of Karachi (Pakistan).
It is very likely to move nearly northeastwards and cross Saurashtra & Kutch and adjoining Pakistan coasts between Mandvi (Gujarat) and Karachi (Pakistan) near Jakhau Port (Gujarat) by evening of 15th June as a very severe cyclonic storm with maximum sustained wind speed of 125-135 kmph gusting to 150 kmph.
Light/moderate fairly widespread rainfall with thunderstorm/lightning/gusty winds very likely over Kerala during next 5 days.