വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു. ഡെല്‍ഹിയില്‍ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശർമിള കോൺഗ്രസിൽ ചേർന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള.