പോണേക്കരയില്‍ വീട് കയറി ആക്രമണം: ഒരാള്‍ അറസ്റ്റില്‍

എറണാകുളം ഇടപ്പളളി പോണേക്കരയില്‍ വീട് കയറി ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പോണേക്കര പുന്നക്കാട്ട് ലെയിനിലെ പവല്‍(25) ആണ് അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.കണ്ടാല്‍ അറിയാവുന്ന 25ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പുതുവത്സരരാവിലാണ് 30 പേര്‍ അടങ്ങുന്ന സംഘം ഇടപ്പളളി റെയിവേസ്റ്റേഷന് സമീപം ജെസിആറില്‍ ഹൗസ് നമ്പര്‍ 102 വസതിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.ആക്രമണത്തില്‍ ഗൃഹനാഥന്‍ അജയന്‍, മകളുടെ ഭര്‍തൃമാതാവ്,ഗൃഹനാഥന്‍റെ സഹോദരി, സഹോദരിയുടെ മക്കള്‍, മരുമക്കള്‍, 13വയസ്സ് ഉളള കുട്ടി, ഗൃഹനാഥന്‍റെ സഹോദന്‍റെ മകള്‍,മകളുടെ ഭര്‍ത്താവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപത്തായി താമസിക്കുന്ന വിനില്‍ എന്ന വ്യക്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ആരോപണം.ഇയാളുടെ പേരില്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ആക്രമണത്തില്‍ 6പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് കേസെടുത്തു

spot_imgspot_img

Popular

More like this
Related

Free Online Psychic Reading: Exactly How to Obtain Precise and Trustworthy Assistance

Are you trying to find answers to life's most...

How to Find Numerology Call by Day of Birth

Many individuals believe that our names are not just...

The Art of Psychic Reading: A Comprehensive Overview

Psychic reading has actually been a prominent practice for...

The Ultimate Guide to Psychic Viewers

Psychic viewers have actually been around for centuries, providing...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]