Kollam

എഴുകോണിന്റെ സമഗ്ര വികസനം സാധ്യമാക്കും; കൊടിക്കുന്നിൽ സുരേഷ് എം.പി

എഴുകോൺ : കേന്ദ്ര സർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന(സാഗി) പദ്ധതിയിൽ ഉൾപ്പെട്ട എഴുകോൺ പഞ്ചായത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. എഴുകോൺ പഞ്ചായത്ത് സാഗി പഞ്ചായത്ത് ആയിട്ടുള്ള പ്രഖ്യാപനവും...

ഇരുമ്പനങ്ങാട് വാർഡിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു.

എഴുകോൺ | ഇരുമ്പനങ്ങാട് വാർഡിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു. വാർഡിലെ രുക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പോങ്ങാറത്തുണ്ട്, ലക്ഷം വീട് കോളനികളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത്‌ 47 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം...

Popular

spot_imgspot_img